ഓണ്‍ലൈന്‍ ക്ലാസുകളില്‍ ‘നുഴഞ്ഞുകയറിയവര്‍’ പിടിയില്‍ ; ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ നു​ഴ​ഞ്ഞു ക​യ​റി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ക​മ​ന്‍​റു​ക​ളി​ട്ട് കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ക്ലാസ് ത​ട​സ്സ​പ്പെ​ടു​ത്തിയ​വ​ര്‍ പി​ടി​യി​ല്‍. വി​വി​ധ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളും ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ആ​പ്ലി​ക്കേ​ഷ​നു​ക​ളും പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്രതികളെ കണ്ടുപിടിച്ചത്. വി​വി​ധ സ്കൂ​ളു​ക​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ബ​ര്‍ ക്രൈം ​പോലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​കെ രാ​ജേ​ഷിന്‍റ നേ​തൃ​ത്വ​ത്തി​ല്‍ നി​യോ​ഗി​ച്ച ടീ​മാ​ണ്​ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. മ​റ്റ്​ സ്കൂ​ളു​ക​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച പ​രാ​തി​പ്ര​കാ​രം കൂ​ടു​ത​ല്‍ പേ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ജി​ല്ല​യി​ല്‍ ഇ​ത്ത​രം ക്രി​മി​ന​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല പോ​ലീ​സ് മേ​ധാ​വി ജി. ജ​യ​ദേ​വ്​ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....