സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
വിവിധ പോലീസ് കേസുകളില്‍ ഉള്‍പ്പെട്ട തറയില്‍ ഫിനാന്‍സിന്റെ മൂന്ന് വാഹനങ്ങളുടെയും പോപ്പുലര്‍ ഫിനാന്‍സിന്റെ 14 വാഹനങ്ങളുടെയും ഇ-ലേലം മെയ് 15 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും. വെബ്‌സൈറ്റ്: www.mstcecommerce.com ഇ മെയില്‍: [email protected] ഫോണ്‍: 0468 2222630
——
റാങ്ക് പട്ടിക
ജില്ലാ ശുചിത്വ മിഷനില്‍ ഐഇസി ഇന്റേണ്‍ അഭിമുഖത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

റാങ്ക് പട്ടിക റദ്ദായി
പട്ടികജാതി വികസന വകുപ്പില്‍ 16500-35700 രൂപ ശമ്പളനിരക്കില്‍ കുക്ക് (ഒന്നാം എന്‍സിഎ വിജ്ഞാപനം- മുസ്ലിം) (കാറ്റഗറി നം. 711/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
അപേക്ഷിക്കാം
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ആറ് മാസ ഡി സി എ(എസ്) കോഴ്സിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in യോഗ്യത പ്ലസ്ടു. സംവരണ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീസില്ല. ഫോണ്‍: 9947123177

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...

പ്രതിശ്രുത വധൂവരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവം ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

0
ഉദുമ : വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ...

കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ....

0
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പങ്കില്ലെന്ന് പോലീസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ‘മെറ്റ’ നീക്കിയതിൽ വിവാദം....