സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സീറ്റ് ഒഴിവ്
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട് . പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കു അപേക്ഷിക്കാം. ഫോണ്‍ : 9495999675.

ആറാം ക്ലാസ് പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്നവരും പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്കുമാണ് അവസരം. ഫോണ്‍ : 04735 294263.

ഇ-ലേലം
ജില്ലയിലെ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള എട്ടു വാഹനങ്ങള്‍ www.mstcecommerce.com മുഖേനെ ജൂലൈ 21 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630. ഇ- മെയില്‍ [email protected]
—-
വിവരം പുതുക്കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ വിവരം എഐഐഎസ് സോഫ്റ്റ് വെയറില്‍ പുതുക്കണം. പത്തനംതിട്ട, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പളളി, അടൂര്‍, ചിറ്റാര്‍ റേഞ്ചുകളിലെ തൊഴിലാളികള്‍ക്ക് ജൂലൈ 17ന് രാവിലെ 10 മുതല്‍ തിരുവല്ല കറ്റോടുളള ജില്ലാ ഓഫീസിലും അക്ഷയകേന്ദ്രത്തിലും മാവേലിക്കര, നൂറനാട്, ചെങ്ങന്നൂര്‍ റേഞ്ചുകളിലെ തൊഴിലാളികള്‍ക്ക് ജൂലൈ 19 ന് മാവേലിക്കര കൊറ്റാര്‍കാവ് ചെത്തു തൊഴിലാളി യൂണിയന്‍ സിഐറ്റിയു ക്യാമ്പ് ഓഫീസിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാറിന്റെ പകര്‍പ്പ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡ് എന്നിവ കരുതണം. ഫോണ്‍ : 04692603074.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...