സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ജനുവരി അഞ്ചിന് സൗജന്യമായി ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യമി (ജ്യൂസ്, കേക്ക്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍) പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-50. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവയുമായി ഓഫീസിലെത്തണം. ഫോണ്‍ : 04682992293

അന്തര്‍ സംസ്ഥാന യുവജന വിനിമയ
പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിപാടിയിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് പത്ത് പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കല, സ്‌പോര്‍ട്‌സ്, പ്രസംഗ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ :7558892580.

വാട്ടര്‍ കണക്ഷന് അപേക്ഷിക്കാം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ വാട്ടര്‍ കണക്ഷന്‍ നിലവിലില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക കണക്ഷന്‍ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് വാര്‍ഡ് മെമ്പര്‍മാരുമായോ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെട്ട് അപേക്ഷ നല്‍കാം. ഫോണ്‍: 04735240230.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...