Friday, July 11, 2025 2:52 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ബാങ്കിംഗ് കറസ്പോണ്ടന്റ് : അപേക്ഷ ക്ഷണിച്ചു
ബാങ്കിംഗ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേതട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18-75നും മധ്യേ പ്രായമുള്ള പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം.
ആധാര്‍, പാന്‍കാര്‍ഡ് സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍ : 6238 525 149, 7012 630 729, 9809 057 738, 0473 – 5224 940.

ആറന്മുള വള്ളംകളി : മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന യോഗം ജൂലൈ 20ന്
ആറന്മുള ഉത്തൃട്ടാതി വള്ളംകളി, വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന യോഗം ജൂലൈ 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി ചേരും.

വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന്
എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്ന് (ജൂലൈ 20) രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...