ശബരീനാഥിനെ കോടതിയില്‍ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരീനാഥിനെ കോടതിയില്‍ ഹാജരാക്കി. പ്രധാന ഗേറ്റ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്.ശബരീനാഥിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടില്ല. കനത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത്കോണ്‍ഗ്രസും കോടതി വളപ്പില്‍ എത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കോടതിക്ക് പുറത്ത് എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. കോടതിയിലെ പോലീസാണ് ശബരീനാഥിനെ എത്തിച്ച വിവരം അറിയിച്ചത്.ശബരീനാഥിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ പോലീസ് കോടതിയില്‍ നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...

രാജ്യത്തിന്‍റെ ജിഡിപി വളർച്ച ; വിമർശിച്ചവർക്ക് മറുപടി നൽകി പിയൂഷ് ഗോയൽ

0
ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന്...

ജനകീയബന്ധം നഷ്ടമായി ; വീടുകളിൽ നേരിട്ടെത്തി ബന്ധമുറപ്പിക്കാൻ കേരള കോൺഗ്രസ് എം

0
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ സ്വയംവിചാരണ നടത്തി കേരള കോൺഗ്രസ്...