ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിന് പുറത്ത് യുവതി കുഞ്ഞിന് ജന്മം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:   ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന് പുറത്തുള്ള തറയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി.ഇന്ന് രാവിലെയാണ് സംഭവം.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.എന്നാല്‍ പ്രസവ വാര്‍ഡിലേക്കോ ലേബര്‍ റൂമിലേക്കോ അനുവദിക്കാത്തതിനെ തുടര്‍ന്ന് രാത്രി അത്യാഹിത വിഭാഗത്തിന് പുറത്തുള്ള തറയില്‍ കഴിയുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.  അതേസമയം ആശയവിനിമയത്തില്‍ ചില തകരാറുകള്‍ ഉണ്ടായിട്ടുണ്ടാകാം.  എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ രാവിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയില്‍ യുവതി കുഞ്ഞിനെ പ്രസവിച്ചുവെന്നും, ഞങ്ങളുടെ നഴ്‌സുമാരും ഡോക്ടര്‍മാരും പ്രസവത്തില്‍ സഹായിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...