ജി.ഐ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ജി.ഐ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മഞ്ഞത്തോട് വനമേഖലകളില്‍ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് താമസിച്ചുവരുന്ന 60 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് 15000 അടി ജി.ഐ ഗുണനിലവാരമുള്ള ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റാന്നി തോട്ടമണ്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് ടെന്‍ഡര്‍ ക്ഷണിച്ചു. സപ്ലൈ ചെയ്യുന്ന ഷീറ്റുകളുടെ വ്യക്തമായ വിവരങ്ങള്‍ സ്‌ക്വയര്‍ ഫീറ്റ് വില അടങ്കല്‍ തുക എന്നിവ കൃത്യമായി ടെന്‍ഡറില്‍ രേഖപ്പെടുത്തിയിരിക്കണം. നിലവിലുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ ടെന്‍ഡറിന് ബാധകമാണ്.

ടെന്‍ഡര്‍ ഫോറം റാന്നി ടി.ഡി ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വിതരണം ചെയ്യും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27 ന് വൈകിട്ട് 3 മണി. ഫോണ്‍ നമ്പര്‍: 04735-227703

വയോക്ഷേമ കോള്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ വയോക്ഷേമ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 60 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായവും കോള്‍ സെന്ററില്‍ ലഭിക്കും. ഫോണ്‍: 0468 2320100

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...