ഐ.എൻ.എൽ മതേതര സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫാസിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഐ.എൻ.എൽ ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ മതേതര സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എ.എസ്.എം. ഹനീഫ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ഷിബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഇതോടനുബന്ധിച്ചു നടന്ന മണ്ഡലം കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബിജു മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ ഷുക്കൂർ, മുനിസിപ്പൽ പ്രസിഡന്റ് ജാഫർ ഖാൻ, നാഷണൽ വിമൻസ് ലീഗ് ജില്ലാ പ്രസിഡന്റ് സബീന സാലി, നാഷണൽ യുത്തു ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. ആബിദ്, ജമാഅത്ത് കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഹമ്മദ് ഇസ്മയിൽ, എം.ഐ. കനിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...