ചെങ്ങന്നൂര്‍ നഗരത്തിലെ തെരുവ് നായകള്‍ക്ക് പേ വിഷ ബാധക്കുള്ള കുത്തിവെപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും ഒട്ടുമിക്ക തെരുവ് നായകളെയും ഇന്നലെ പേ വിഷ ബാധക്കുള്ള കുത്തിവെപ്പ് നൽകി. ജെസിഐ കോട്ടയവും ഏഞ്ചൽ സിറ്റിയുടെയും സഹകരണത്തോടെയാണ് തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കിയത്. നഗരസഭ പരിസരം, റെയിൽവേ സ്റ്റേഷൻ, ബെഥേല്‍ ജംഗ്ഷന്‍, ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര കിഴക്കേനട, ആൽത്തറ ജംഗ്ഷന്‍, എൻജിനീറിങ് കോളേജ് ജംഗ്ഷന്‍, ക്രിസ്ത്യൻ കോളേജ് ജംഗ്ഷന്‍, ഹാച്ചറി ജംഗ്ഷന്‍, ഐടിഐ ജംഗ്ഷന്‍, ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കെഎസ്ആർടിസി, പോലീസ് സ്റ്റേഷൻ, പുത്തെന്‍കാവ് തുടങ്ങിയ സ്ഥലങ്ങളിലെ തെരുവ് നായകള്‍ക്ക് വാക്‌സിൻ നല്‍കി.

പ്രസിഡന്റ്‌ അമ്മു സുദീപ, ചെങ്ങന്നൂർ സീനിയർ വെറ്റിനറി സർജൻ ദീപു ഫിലിപ്പ്‌,  ചെങ്ങന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് മാത്യു. ഡോക്ടർ ചിത്ര എസ് പിള്ള. ഡോക്ടർ റൊഷിനി. ഡോക്ടർ വൈഷ്ണവി,മറ്റ് നിരവധി ഡോക്ടർ മാർ, ഡോഗ് ക്യാച്ചേഴ്സ് അനിമൽ ലൗവേര്സ് തുടങ്ങിയർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...