ഇൻസ്പെയർ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

മണിമല : മണിമല സെന്റ് ജോർജ് ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെൻ്റ് ജോർജസ് ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തിവരുന്ന ഇൻ്റർനാഷണൽ ട്രെയിനിങ് പ്രോഗ്രാം ഇൻസ്പെയറിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാമത് ബാച്ചിൻ്റെ അവാർഡ് ദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. മാനേജർ ഫാ.മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ ഇ.റ്റി രാകേഷ് കെ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു .ഗിന്നസ് റെക്കോർഡ് ജേതാവ് ബിനു കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. രണ്ടാമത് ബാച്ചിലെ സമർത്ഥരായ 5 കുട്ടികൾക്ക് പതിനായിരം രൂപ വീതം ജിമ്മി മെമ്മോറിയിൽ എക്സിക്യൂട്ടീവ് ക്ലബ് ക്യാഷ് അവാർഡ് സമ്മാനിച്ചു. റ്റിറ്റി ആൻ്റെണി ഐ എ എസ് , എം കെ തോമസ് , പ്രൊഫ ഡോക്ടർ ഗംഗാദത്തൻ നായർ, ജി ഗോപാലകൃഷ്ണപിള്ള സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജോമോൻ മണിമല എച്ച് എം മിനിമോൾ പി എസ് എന്നിവർ പ്രസംഗിച്ചു .

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...