ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (ഐഎച്ച്കെ) പത്തനംതിട്ട യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (ഐഎച്ച്കെ)  പത്തനംതിട്ട യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. ദ്വാരക മിനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഐഎച്ച്കെ സംസ്ഥാന പ്രസിഡണ്ടും യൂണിറ്റ് അംഗവുമായ ഡോ. കൊച്ചുറാണി, ജില്ലാ പ്രസിഡന്റ് ആയ ഡോ. ഇന്ദുലേഖ എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ ജോൺ കെ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ അന്നമ്മ അലക്സ് സ്വാഗതം പറഞ്ഞു. ഡോക്ടർ ഗ്രീഷ്മ, ഡോക്ടർ സണ്ണി മൈക്കിൾ, ഡോക്ടർ അവിനാശ്, ഡോക്ടർ വിജയ് കൃഷ്ണൻ, ഡോക്ടർ ശബരി എന്നിവർ ആശംസ അർപ്പിക്കുകയും പുതിയ ഭാരവാഹികളുടെ ആദ്യത്തെ മീറ്റിംഗ് എന്ന നിലയിൽ അടുത്ത ഒരു വർഷത്തെ പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്തു. ഡോക്ടർ ഷൈബു രാജന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗം പിരിഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

0
കോട്ടയം: ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു....

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല....

പാണക്കാട് മണ്ണിടിച്ചിൽ ; അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം

0
പാണക്കാട്: മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ...