Sunday, April 28, 2024 4:31 pm

ദേശീയ പതാകയെ അപമാനിച്ചു ; തിരുവനന്തപുരത്ത് എ.എ.പി നേതാക്കൾക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചതിന് എ.എ.പി സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബി.ജെ.പി ഓഫീസീലേക്ക് നടത്തിയ മാർച്ചിനിടെയാണ് കേസിനാസ്പദമായ സംഭവം. മാർച്ചിനിടെ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചെന്നാണ് എഫ്.ഐ.ആർ. ദ പ്രവെൻഷൻ ഓഫ് ഇൻസൾട്‌സ് ടു നാഷനൽ ഹോണർ ആക്ടിന്റെ (1971) അടിസ്ഥാനത്തിലാണ് കേസ്. നേതാക്കളും പ്രവർത്തകരുമടക്കം പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എ.എ.പി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ, സെക്രട്ടറി നവീൻ ജയദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എന്നിവർ കേസെടുത്തവരിലുൾപ്പെടും . ബി.ജെ.പി പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്തത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സേവിംഗ് അക്കൗണ്ട് ചാർജുകൾ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ, മേയിൽ മാറ്റങ്ങൾ നിരവധി...

0
സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ,ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിയമങ്ങൾ.. അങ്ങനെ മെയ് മാസത്തിൽ...

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി പ്രവേശിപ്പിച്ചു ; ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത...

പാണ്ഡ്യൻ, അമിത് ഷാ, മോദി, പട്നായിക് എന്നിവർ ചേർന്ന് ഒഡീഷ കൊള്ളയടിച്ചു : രാഹുൽ...

0
ന്യൂഡൽഹി : ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ്...

മണിപ്പൂരിലെ കാങ്പോക്പിയിൽ  നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

0
ന്യൂഡൽഹി : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...