Saturday, July 5, 2025 10:25 am

ബൗദ്ധികസ്വത്തവകാശവും സ്ത്രീകളും : സിഎംഎഫ്ആർഐയിൽ ശിൽപശാല നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബൗദ്ധികസ്വത്തവകാശ പേറ്റന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ലിംഗ അസമത്വം നിലനിൽക്കുന്നുണ്ടെന്ന് ശിൽപശാല. ശാസ്ത്ര ഗവേഷണ മേഖലകളിൽ സത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിൽ അഭിപ്രായമുയർന്നു. ഇന്ത്യയിലെ ശാസ്ത്രഗവേഷകരിൽ 6.6 ശതമാനം മാത്രമാണ് സ്ത്രീകൾ. 2022ൽ അന്താരാഷ്ട്ര പേറ്റന്റ് അപേക്ഷകളിൽ പേരുള്ള ഗവേഷകരിൽ സ്ത്രീകളുടെ പ്രാതിനിധ്യം 16.2 ശതമാനമാണ്.

ശാസ്ത്ര-ഗവേഷണ മേഖലകളിലെ ഈ ലിംഗ അസമത്വം തിരിച്ചറിഞ്ഞ് കൂടുതൽ സ്ത്രീകളെ ഇത്തരം പഠന-ഗവേഷണ മേഖലകളിലേക്കെത്തിക്കാനുള്ള പ്രോത്സാഹനം നൽകണമെന്നും ശിൽപശാലയിൽ നിർദേശമുയർന്നു. സിഎംഎഫ്ആർഐയിലെ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി മാനേജ്‌മെന്റ് യൂണിറ്റും വനിതാസെല്ലും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ൺ അധ്യക്ഷത വഹിച്ചു. പ്രൊഫ. ലിസ പി ലൂക്കോസ്, ഡോ ആതിര പി എസ് നായർ, ഡോ ആരതി അശോക് എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം...

0
കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ...

വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസില്‍ പുസ്തക ചങ്ങലയുമായി വിദ്യാർത്ഥികൾ

0
വയ്യാറ്റുപുഴ : ലോക ലഹരി വിരുദ്ധദിനത്തിൽ വായനയാണ് ലഹരി എന്ന...

ഇന്റർലോക്ക് പൊളിഞ്ഞു ; മല്ലപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവ്

0
തിരുവല്ല : ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും...

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭത്തിന് ആർജെഡി

0
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ 'പ്രത്യേക തീവ്രപരിഷ്‌കരണ'ത്തിലൂടെ 4.7 കോടി...