നിര്‍മാതാവിന്‍റെ ഭര്‍ത്താവ് അമ്മയോട് മര്യാദയില്ലാതെ പെരുമാറി ; ഷെയ്ൻ നിഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിര്‍മാതാവ് സോഫിയ പോള്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നടന്‍ ഷെയ്ന്‍ നിഗം താരസംഘടനയായ അമ്മക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. നുണപ്രചരണങ്ങള്‍ തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും സിനിമയുടെ എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സംഘടനയ്ക്ക് അയച്ച കത്തില്‍ പറയുന്നു. നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും അതുകൊണ്ടാണ് അമ്മയ്ക്കു ക്ഷോഭിക്കേണ്ടി വന്നതെന്നും ഷെയ്ന്‍ കത്തില്‍ പറയുന്നു.

ആര്‍ഡിഎക്‌സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നല്‍കിയ കത്തില്‍ പറയുന്നു. താന്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംഘടന ഇടപെടണമെന്നും ഷെയിന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...