സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ഊർജിത കന്നുകാലി വികസന ഉപകേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പഴയങ്ങാടി : മൃഗസംരക്ഷണവകുപ്പിനു കീഴിൽ പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഊർജിത കന്നുകാലി വികസന കേന്ദ്രത്തിൽ പരാധീനതകൾ ഏറെയാണ്. മാടായി പഞ്ചായത്തിലെ വെങ്ങര മൃഗാസ്പത്രിക്കു കീഴിലും പഞ്ചായത്തിന്റെ കീഴിലുമായിട്ടാണ് ഇതിന്റെ പ്രവർത്തനം. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയാണ്. വൈദ്യുതിപോലുമില്ലാത്ത കെട്ടിടമാകട്ടെ പഴക്കമുള്ളതും.

കന്നുകാലികളിൽ കൃത്രിമ ബീജദാനവും മറ്റും നടത്താനായിട്ടാണ് ഇത് സ്ഥാപിച്ചത്. കുറേക്കാലം ഇവിടെ സ്ഥിരംജീവനക്കാർ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിരമായി ഒരു ലൈവ് സ്റ്റോക്ക് അസിസ്റ്റൻറിനെ ഒരുമാസം മുൻപ്‌ നിയമിച്ചു. എന്നാൽ ജീവനക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുംതന്നെ ഈ പഴയ കെട്ടിടത്തിലില്ല. പ്രദേശത്തെ കർഷകർ ആവശ്യം ശക്തമാക്കുകയും പഞ്ചായത്ത് കൂടുതൽ താത്പര്യമെടുക്കുകയും ചെയ്താൽ പുതിയ കെട്ടിടം പണിയാൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...