കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത വസ്തുനികുതി (കെട്ടിട നികുതി) പിരിവ് ക്യാമ്പുകള്‍ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത വസ്തുനികുതി (കെട്ടിട നികുതി) പിരിവ് ക്യാമ്പുകള്‍ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ്, ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലം, തീയതി ക്രമത്തില്‍ ചുവടെ.
വാര്‍ഡ് 2, 60-ാം നമ്പര്‍ തൃക്കയില്‍ അങ്കണവാടി, ഫെബ്രുവരി 5
3, മണിമന്ദിരം ജംഗ്ഷന്‍ 44-ാം നമ്പര്‍ അങ്കണവാടി, ഫെബ്രുവരി 5
4, പാണ്ടിശേരി അങ്കണവാടി, ഫെബ്രുവരി 6
5, അമ്പലത്തിങ്കല്‍ ജംഗ്ഷന്‍, ഫെബ്രുവരി 10.
6,സെന്റ് മേരീസ് ജംഗ്ഷന്‍, ഫെബ്രുവരി 5
7, ജനത ലൈബ്രറി, ഫെബ്രുവരി 3
8,ജനത ലൈബ്രറി, ഫെബ്രുവരി 4
10,മലയില്‍ എല്‍ പി. സ്‌കൂള്‍ കുറ്റൂര്‍, ഫെബ്രുവരി 10
11, മലയില്‍ എല്‍ പി. സ്‌കൂള്‍ കുറ്റൂര്‍, ഫെബ്രുവരി 10
12, ശിശുവിഹാര്‍ തലയാര്‍, ഫെബ്രുവരി 9
13, തെങ്ങേലി ജംഗ്ഷന്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ തെങ്ങേലി, ഫെബ്രുവരി 5
14, സാംസ്‌കാരിക നിലയം ഇരടിച്ചിറ, പൂക്കോയിക്കല്‍ പടി ജംഗ്ഷന്‍, ഫെബ്രുവരി 12
ഫോണ്‍: 0469 2614387.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...