ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ റിയാസ് നായ്കൂ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നടപടി. മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതെന്നാണ് അധികൃതരുടെ അറിയിപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച പ്രദേശമാണ് കശ്മീര്‍.
ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
RECENT NEWS
Advertisment