കുട്ടികള്‍ക്കിടയിലെ ഇന്‍റര്‍നെറ്റ് ഉപയോഗം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കുട്ടികള്‍ക്കിടയിലെ ഇന്‍റര്‍നെറ്റ് ഉപയോഗം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് പഠനം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (CRY) എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കുട്ടികളുടെ മാത്രമല്ല, എല്ലാ പ്രായക്കാരിലുമുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം കണക്കിലെടുത്താലും മഹാരാഷ്ട്രയാണ് മുന്നില്‍. പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. കൗമാരക്കാരാണ്(14-18 വയസ്) ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. കുട്ടികളില്‍ 6 മുതല്‍ 14 വയസിനിടയിലുള്ളവരാണ് കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ മുന്നില്‍. വ്യത്യസ്ത പ്രായത്തിലുള്ള ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള ശരാശരി ഇന്റർനെറ്റ് ഉപഭോഗത്തിലെ ചെറിയ വ്യതിയാനങ്ങളും പഠനം എടുത്തുകാണിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും സൈബർ ഭീഷണി നേരിടുന്നതായും ഓൺലൈനിൽ അജ്ഞാതരായ വ്യക്തികളിൽ നിന്ന് സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കുന്നതായും സര്‍വെയില്‍ സമ്മതിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയെക്കാള്‍ മഹാരാഷ്ട്രയിലെ കൗമാരക്കാര്‍ക്കിഷ്ടം സ്നാപ് ചാറ്റാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...