പെരിന്തൽമണ്ണയിൽ പോലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍ ; 2 പേര്‍ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പോലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍. പെരിന്തല്‍മണ്ണ ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞ് പോലീസ് എത്തിയപ്പോളാണ് സംഭവം. രണ്ട് ഛത്തിസ്ഗഡ് സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിന് മുന്നിലും ഇരുവരും തമ്മിലടിച്ചു.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ പോലീസിന് നേരെ അസഭ്യവര്‍ഷമായി. പിന്നാലെ ഏറ്റു മുട്ടി. ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ് ഐ അന്‍വറിന് പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...