അഭിമുഖം 21 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രമാടം ഗ്രാമപഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതി യുവാക്കളിൽ നിന്നും എസ് ബി ഐ ലൈഫ്-ലേക്ക് സെയിൽസ് ഓഫീസർ (പ്ലസ് ടു/ , 25 നും 35 നും മദ്ധ്യേ), ലൈഫ് മിത്ര ( പത്താം ക്ലാസ്, പ്രായം 30 നും 60 നും മദ്ധ്യേ ),  പ്രോജക്ട് ശക്തി (പ്ലസ് ടു, സ്ത്രീകൾക്ക് മാത്രം, പ്രായം 25 നും 45 നും മദ്ധ്യേ) എന്നീ തസ്തികകളിലേക്ക് ജൂൺ 21, 11 മണി മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അഭിമുഖം നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0468 2242215,

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...