പത്തനംതിട്ട സിയറ്റ് ടയേഴ്സിൽ അപ്രെന്റിസ് ട്രെയിനി തസ്‌തികയിലേക്കുള്ള അഭിമുഖവും റിക്രൂട്ട്മെന്റും ജൂലൈ 5 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള നോളേജ് ഇക്കണോമി മിഷൻ -വിജ്ഞ്ജാന പത്തനംതിട്ട സിയറ്റ് ടയേഴ്സിൽ അപ്രെന്റിസ് ട്രെയിനി തസ്‌തികയിലേക്കുള്ള അഭിമുഖവും റിക്രൂട്ട്മെന്റും ജൂലൈ 5 ന് സംഘടിപ്പിക്കുന്നു. 18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടി ഡിപ്ലോമ വിജയിച്ച വനിതകൾക്കാണ് അവസരം. ഏതു ട്രെയ്‌ഡും സ്വീകാര്യമാണ്. താത്പര്യമുള്ള പെൺകുട്ടികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം കോഴഞ്ചേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ ജൂലൈ 5 ന് രാവിലെ 9 .30 ന് എത്തിച്ചേരേണ്ടതാണ്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് അന്ന് തന്നെ പ്രസിദ്ധീകരിക്കുകയും അടുത്ത ദിവസം ഓഫർ ലെറ്റർ നൽകുകയും ചെയ്യും. ട്രെയിനിങ് പീരിയഡിൽ 16805 രൂപയാണ് ശമ്പളം. ഒരു വർഷത്തിന് ശേഷം മാനേജ്‌മന്റ് എക്സിക്യൂട്ടീവ് ട്രെയിനി ആയി ജോയിൻ ചെയ്യാം. വിശദ വിവരങ്ങൾക്ക് കോഴഞ്ചേരി ജോബ് സ്റ്റേഷനിൽ ബന്ധപ്പെടുക. Ph.8714699495

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...