ഐ എൻ റ്റി യു സിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ധർണ്ണ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഐ എൻ റ്റി യു സി യിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിലേക്കും തുടർന്ന് ജില്ലാബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനു മുമ്പിലും ധർണ്ണയും നടത്തി. ബോർഡിൽ അംശാദായം അടച്ച് പെൻഷൻ പറ്റിയവർക്ക് 18 മാസക്കാലത്തെ പെൻഷൻ കുടിശിഖയും മെഡിക്കൽ, വിദ്യാഭ്യാസ, വിവാഹ ധനസഹായം ഇവ ലഭിക്കാത്തതിലും ഓണത്തിന് ഒരു മാസത്തെ പെൻഷൻ തുക ബോണസ്സായി നൽകണമെന്നും ബോർഡിലെ ദിവസ വേതനക്കാരായ 241 പേരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻരാജ് പറഞ്ഞു.

സലീം പെരിന്നാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ എൻ റ്റി യു സി വർക്കിംഗ് കമ്മറ്റി അംഗം എ ഷംസുദീൻ മുഖ്യപ്രഭാഷണം നടത്തി. അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, അഷറഫ് അപ്പാക്കുട്ടി, റെനീസ് മുഹമ്മദ്, വിശ്വംഭരൻ മലയാലപ്പുഴ, പി.കെ മുരളി, അഡ്വ ഷാജി കുളനട, അംജിത്ത് അടൂർ, മനോജ് ഡേവിഡ് കോശി, വല്ലാറ്റൂർ വാസുദേവൻ, ബിനു മരുതി മുട്ടിൽ, സോളമൻ വരവുകാലായിൽ, അബ്ദുൾ കലാം ആസാദ്, റെജിമോൻ, കൈരളി കരുണാകരൻ ഷംലത്ത് ബീബി തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായുള്ള കളക്ട്രേറ്റ് മാർച്ചിന് റീന കെ തോമസ്, മുരളീധരൻ മേലൂട്, എം കെ ശാന്ത, സാമുവൽ മത്തായി, ശിവൻകുട്ടി, ജോൺസൺ ഏറത്ത്, ശ്രീകുമാർ വെള്ളപ്പാറ, ബാബു ചരൽക്കുന്ന്, സാംകുട്ടി അടി മുറിയിൽ, സജി കോട്ടു പള്ളിയേത്ത്, ജേക്കബ് മാത്യൂ വാളാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...