ഐ എൻ ടി യു സി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐ എൻ ടി യു സി ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. എട്ടു ജനറൽ സെക്രട്ടറിമാരിൽ ഒരാൾ വനിതയാണ്. എട്ടു വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളിൽ രണ്ടെണ്ണം വനിതാ സംവരണം.62
അംഗ ജില്ലാ കമ്മിറ്റിയിൽ നിരവധി പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 20 ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനവും മൂന്ന് സെക്രട്ടറി പദവിയും ഒഴിച്ചിട്ടിരിക്കുകയാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഈ സ്ഥാനങ്ങളിൽ നിയമനം നടത്തും. ജനുവരിയിൽ നടന്ന ജില്ലാ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജ്യോതിഷ് കുമാർ മലയാലപ്പുഴ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനയുടെ ഭരണ ഘടന അനുസരിച്ചു പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മാത്രമാണ് തെരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....