വീടിനുള്ളിലെ മുഴക്കം ; അന്വേഷണസംഘത്തിന്റെ പരിശോധന ഇന്ന്

For full experience, Download our mobile application:
Get it on Google Play

കുരുവട്ടൂർ : പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീടിനുള്ളിൽ അനുഭവപ്പെടുന്ന മുഴക്കത്തെക്കുറിച്ച് അന്വേഷണസംഘം ബുധനാഴ്‌ച വിശദപരിശോധന നടത്തും. കേന്ദ്ര ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽനിന്ന്‌ വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞനായ ഡോ.ജി.ശങ്കറിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തുക. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിലെ ഹസാർഡ് ആൻഡ്‌ റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, ജിയോളജിയിലെ ആർ.എസ് അജിൻ എന്നിവരും ഒപ്പമുണ്ടാകും.

പ്രാഥമിക പരിശോധനയ്ക്കുശേഷം വിശദമായ പഠനങ്ങൾ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി എ.കെ ശശീന്ദ്രനും ജനപ്രതിനിധികളും ചൊവ്വാഴ്ച ബിജുവിന്റെ വീട് സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.സരിത, സ്ഥിരംസമിതി ചെയർമാൻ യു.പി സോമനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശൻ, എം.കെ സുർജിത്ത് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...