ചിറ്റാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: ചിറ്റാര്‍ കൊടുമുടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ചിറ്റാര്‍ പോലീസ്. കൊടുമുടി കമ്യൂണിറ്റി ഹാളിന് സമീപമാണ് പതാലില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ പി.എസ് സന്ദീപി(30)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ദിവസം പകല്‍ അട്ടത്തോട്ടില്‍ നിന്ന് എത്തിയെ സംഘവുമായി ഇവിടുത്തെ ഒരു വീട്ടില്‍ വെച്ച് വാക്കേറ്റവും മര്‍ദനവും നടന്നിരുന്നതായി പറയപ്പെടുന്നു. വൈകുന്നേരം സന്ദീപ് അബോധാവസ്ഥയില്‍ കിടക്കുന്നത് നാട്ടുകാര്‍ കാണുകയും തുടര്‍ന്ന് ചിറ്റാര്‍ പോലീസ് സ്ഥലത്തെത്തിയ ശേഷം ഇയാള്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം കൊലപാതകമാണെന്നാണ് നാട്ടുകാരുടെ സംശയം. സന്ദീപിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. സന്ദീപിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ചിറ്റാര്‍ പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...