Saturday, July 5, 2025 4:45 pm

ഐപി എല്‍ മാമാങ്കം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോവിഡ് മഹാമാരിക്ക് മുന്‍പില്‍ ‘റിട്ടയേഡ് ഹര്‍ട്ടായ’ ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ് യുഎഇയിലെ പിച്ചില്‍ നാളെ വീണ്ടും ബാറ്റിങ്ങിനായി ഇറങ്ങുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെത്തുടര്‍ന്നു പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന 14-ാം സീസണ്‍ ടൂര്‍ണമെന്റാണ് 4 മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇപ്പോള്‍ പുനരാരംഭിക്കുന്നത്.

കഴിഞ്ഞ മേയ് നാലിനു ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുമ്ബോള്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. അവശേഷിക്കുന്ന 31 മത്സരങ്ങളാണ് ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായി ഇപ്പോള്‍ നടക്കുന്നത്. സീസണിലെ 30-ാം മത്സരത്തില്‍ നാളെ, നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...