മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അള്‍ജിയേഴ്‌സ് : മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക (84) അന്തരിച്ചു. അള്‍ജീരിയന്‍ അബ്ദുല്‍ മാജിദ് തെബൂണിന്റെ ഓഫീസില്‍ നിന്ന്  വെള്ളിയാഴ്ച വൈകീട്ടാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണകാരണമോ സംസ്‌കാരം സംബന്ധിച്ച വിവരങ്ങളോ ഓഫീസ് പുറത്തുവിട്ടിട്ടില്ല. അള്‍ജീരിയയിലെ ആദ്യത്തെ സിവിലിയന്‍ നേതാവായ അബ്ദുല്‍ അസീസ് 1999 ലാണ് അധികാരമേല്‍ക്കുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബൂതഫ്‌ലിക്ക രണ്ട് ദശാബ്ദത്തോളം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയയില്‍ ഭരണം നടത്തി. ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൈഡ്രോകാര്‍ബണ്‍ പ്രോജക്ടുകളെക്കുറിച്ചുള്ള അഴിമതികള്‍ അദ്ദേഹത്തെ വര്‍ഷങ്ങളോളം വേട്ടയാടി. അദ്ദേഹത്തിന്റെ സഹോദരനും രണ്ട് മുന്‍ പ്രധാനമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ജയിലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...