Saturday, July 5, 2025 9:08 am

ഇറാൻ- പാക് ബന്ധം വഷളാകുന്നു ; ദാവോസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി പാക്പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ്: ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ ഹഖ് കാകര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാകര്‍. പാകിസ്താന്റെ പ്രത്യാക്രമണത്തിന് പിന്നാലെ അദ്ദേഹം ഇസ്ലാമാബാദിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ബലൂചിസ്താന്‍ പ്രവിശ്യയിലെ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനാ കേന്ദ്രത്തിന് നേര്‍ക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ അതിരൂക്ഷമായി പ്രതികരിച്ച പാകിസ്താന്‍, ഇറാന്റെ നയതന്ത്ര പ്രതിധിയെ പുറത്താക്കുകയും സ്വന്തം പ്രതിനിധിയെ ഇറാനില്‍നിന്ന് മടക്കിവിളിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് പാകിസ്താന്‍ സൈന്യം ഓപ്പറേഷന്‍ മാര്‍ഗ് ബാര്‍ സര്‍മചാര്‍ എന്ന പേരില്‍ ഇറാനു നേര്‍ക്ക് സൈനിക നടപടി കൈക്കൊണ്ടത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മീററ്റിൽ മദ്റസ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

0
​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 45കാരനായ...

ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജി വെക്കണം ; പന്തളത്തും വന്‍ പ്രതിഷേധം

0
പന്തളം : ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക്...

എടത്വായില്‍ ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു ; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

0
എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെന്റ് അലോഷ്യസ്...

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...