ഗുജറാത്തില്‍ 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഗുജറാത്ത് തുറമുഖത്ത് 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്.

അന്താരാഷ്ട്ര വിപണിയിൽ 150 കോടിക്കും 250 കോടിക്കും ഇടയിൽ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഏഴുഭീകരന്മാർ രാജ്യത്ത് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യാതിർത്തികളിലും തീരത്തും കർശന പരിശോധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...