ഇരിക്കൂറിൽ ചർച്ച പരാജയം ; സജീവിനെ അംഗീകരിക്കില്ലെന്ന്‌ എ ഗ്രൂപ്പ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഇരിക്കൂറിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ കെ സി ജോസഫും എം എം ഹസനും പങ്കെടുത്തു നടത്തിയ ചർച്ച പരാജയം. സജീവ് ജോസഫിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നു ചർച്ചയിൽ പങ്കെടുത്ത മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും നിലപാടെടുത്തു.

ഹൈക്കമാൻഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട നേതാക്കളോട്, മണ്ഡലത്തിലെ വികാരം ഹൈക്കമാൻഡിനെ അറിയിക്കാനായിരുന്നു നേതാക്കളുടെ മറുപടി. സോണി സെബാസ്റ്റ്യൻ, പി ടി മാത്യു, എം പി മുരളി, ഡോ. കെ വി ഫിലോമിന, എൻ പി ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, സി രഘുനാഥ്, പി മാധവൻ, ജോഷി കണ്ടത്തിൽ തുടങ്ങിയ നേതാക്കളാണു ചർച്ചക്കെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...