ബിഡിജെഎസ് അവസാനഘട്ട പട്ടിക പുറത്തിറക്കി ; ഏറ്റുമാനൂരിൽ എൻ. ശ്രീനിവാസൻ നായർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പുറത്തിറക്കി. കുട്ടനാട്-തമ്പി മേട്ടുതറ, കോതമംഗലം- ഷൈൻ കെ.കൃഷ്ണൻ എന്നിവരും ഏറ്റുമാനൂരിൽ മുമ്പ് പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ. ശ്രീനിവാസൻ നായരും, ഉടുമ്പഞ്ചോല സീറ്റിൽ സന്തോഷ് മാധവനും മത്സരിക്കും. സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്നു മേട്ടുതറ നാരായണന്റെ മകനും സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്നു തമ്പി മേട്ടുതറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...