Saturday, July 5, 2025 2:14 pm

ഓണാഘോഷത്തിൽ ക്രമക്കേട് ; ഷെർണൂർ നഗരസഭയിൽ വിജിലൻസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ന​ട​ത്തി​യ ഫെ​സ്റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഓ​ഫി​സി​ലെ​ത്തി പ​രാ​തി​ക്കാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ വി.​കെ. ഹ​രി​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 10 ദി​വ​സം നീ​ണ്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​യ​ത്.

ഇ​തി​നാ​യി സീ​സ​ൺ ടി​ക്ക​റ്റ് പ്രി​ന്റ് ചെ​യ്ത​തി​ലു​ൾ​പ്പെ​ടെ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.500 രൂ​പ​യു​ടെ സീ​സ​ൺ ടി​ക്ക​റ്റ് ബു​ക്ക് ന​മ്പ​റോ, ര​ശീ​തി ന​മ്പ​റോ അ​ച്ച​ടി​ക്കാ​തെ​യാ​ണ് ന​ൽ​കി​യ​ത്. ഇ​തി​നാ​ൽ എ​ത്ര ബു​ക്ക് പ്രി​ന്റ് ചെ​യ്തെ​ന്നോ, എ​ത്ര വി​റ്റു​വെ​ന്നോ പോ​ലും മ​ന​സ്സി​ലാ​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു.വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നും വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും ശേ​ഷം നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വി​ജി​ല​ൻ​സ് ഓ​ഫി​സ​ർപ​റ​ഞ്ഞു.കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ ഓ​ണം ഫെ​സ്റ്റ് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ആ​രോ​പ​ണ​മു​യ​രു​ന്ന​ത് ആ​ദ്യ​മാ​ണ്. നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ക്കേ​ണ്ട തു​ക​യി​ലും ഇ​തി​നാ​ൽ വെ​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഡിജിപി...

കോ​ഴി​കു​ന്നം കെ​എ​ച്ച്എം എ​ൽ​പി സ്കൂ​ളി​ൽ പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാജി മാത്യു

0
മ​ല​യാ​ല​പ്പു​ഴ : മു​മ്പി​ലെ ബോ​ർ​ഡി​ൽ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ക​ഥ​യാ​യി വ​ര​ച്ചു​ക​ണ്ട​പ്പോ​ൾ വാ​യി​ച്ചു...

സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ ഒബിസി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തി

0
ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ...

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...