വയനാട്ടിലെ കോൺഗ്രസ് ഉപരോധം ; പോലീസ് നിഷ്ക്രിയമായി നിന്നു, തൻറെ മുന്നിൽ ഓഡർലി മാർച്ച് നടത്തണമെന്നും എസ് പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം പി ഓഫീസിനു നേരെയുണ്ടായ എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനെ പോലീസ് നിഷ്ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് പോലീസിന് ഉന്നതാധികാരിയുടെ നോട്ടീസ്. ഒരു എസ് ഐ ഉൾപ്പെടെ ഏഴ് പോലീസുകാർക്കാണ് നോട്ടീസ് നൽകിയത്. എസ് പിയാണ് വീഴ്ച ആരോപിച്ച് പോലീസുകാർക്ക് നോട്ടീസ് നൽകിയത്. റോ‍ഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പോലീസ് കണ്ടുനിന്നു. പോലീസ് നിഷ്ക്രിയരായി നിൽക്കുന്നത് സി സി ടി വിയിൽ വ്യക്തമായി എന്ന് നോട്ടീസിൽ പറയുന്നുണ്ട്. വീഴ്ച കണ്ടെത്തിയതിനാൽ ഇന്ന് വൈകിട്ട് തൻറെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്ന് എസിപി ടികെ രത്നകുമാർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...