ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ പടയണിക്ക് സമാപനമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലം പടയണിയിൽ പകൽ പടയണിയിലെ കാലയക്ഷി കോലത്തോടെ ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ പടയണിക്ക് സമാപനമായി. ഇന്നലെ രാവിലെ 10.30 ഓടെ കഴിഞ്ഞ 10 നാൾ നടന്ന പടയണിയിലെ തെറ്റുകുറ്റങ്ങൾക്ക് അമ്മയോട് മാപ്പപേക്ഷിച്ച് പിഴകളെല്ലാം പൊറുത്തുകൊണ്ടെഅനുഗ്രഹിക്ക ഭഗവതിയെ എന്ന് പാടികൊണ്ട് മംഗളഭൈരവി കളത്തിൽ തുളളിമാറി. ശേഷം കണിയാൻ കളത്തിലെത്തി. പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളിയൊഴിഞ്ഞു. തുടർന്ന് പകൽ 11.30ന് പകൽ പടയണി നടന്നു. ക്ഷേത്രത്തിന്റെ തുറന്നിട്ട തിരുനടയ്ക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്ലാവ് വിറക് കത്തിച്ചുകൊണ്ട് തീക്കനൽ ഉണ്ടാക്കിശേഷം കാലയക്ഷി കോലമേറ്റി കോലധാരി കളത്തിലെത്തി. പാട്ടിനനുസരിച്ച് ചുവട് വെച്ച് തുള്ളിയുറഞ്ഞ് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ച് ശേഷം ഇരുകൈകളിലെയും ഇലഞ്ഞി തൂപ്പുകൾ രണ്ട് ദിക്കുകളിലേക്ക് എറിഞ്ഞശേഷം കത്തിജ്വലിക്കുന്ന തീക്കനൽ മൂന്ന് പ്രവശ്യം വാരിയെറിഞ്ഞതോടെ ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ പടയണിക്ക് സമാപനം കുറിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...