ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പകൽ പടയണി ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലം പടയണിയിലെ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പകൽ പടയണി ഇന്ന് നടക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന കലാകാരനാണ് ഈ കോലം തുള്ളുന്നത്. ശേഷം കണിയാൻ കളത്തിലെത്തും. തുടർന്ന് പൂപ്പടയും ഗന്ധർവൻ കോലവും കളത്തിൽ തുള്ളിയൊഴിയും. രാവിലെ 10.30ന് കദളിമംഗലം പടയണിയിലെ പ്രത്യേകതയായ പകൽസമയം നട തുറന്നിട്ട് തുള്ളിയുറഞ്ഞ് കനൽ വാരിയെറിയുന്ന കാലയക്ഷി കോലം കളത്തിലെത്തും. ഈ കോലം തുള്ളുന്നയാൾ മറ്റ് കോലങ്ങൾ തുള്ളാതെ പടയണി തുടങ്ങുന്ന അന്നുമുതൽ കഠിനമായ വ്രതത്തിലായിരിക്കും. കാലയക്ഷി കോലത്തോടെ കദളിമംഗലം പടയണിയിലെ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ പടയണിയ്ക്ക് സമാപനമാകും. 31ന് വെൺപാല കരക്കാരുടെ പകൽ പടയണി നടക്കും. ഏപ്രിൽ ഒന്നിന് അമ്മയുടെ പിറന്നാൾ ദിനമായ മീനഭരണി ദിവസം മൂന്ന് കരക്കാരും കൂടിചേർന്ന് നടത്തുന്ന തുള്ളലോടെ കദളിമംഗലം പടയണിക്ക് സമാപനമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...