കോഴി പക്ഷിയോ? മൃഗമോ? ഉത്തരം കണ്ടെത്താൻ ഗുജറാത്ത് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: കോഴിയാണോ ആദ്യം ഉണ്ടായത് അതോ മുട്ടയാണോ എന്ന അവസാനിക്കാത്ത ചര്‍ച്ചയ്ക്ക് ശേഷം കോഴി മൃഗമാണോ എന്നതില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ചൂടേറിയ വാദം നടക്കുകയാണ്. കോഴിയെ കോഴിക്കടകളില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് കോഴി മൃഗമാണോ എന്ന ചോദ്യമുയര്‍ന്നത്. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളില്‍ വെച്ചാണെന്നും കടകളില്‍ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.

നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണെന്ന് കോടതി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കോഴിക്കടകളില്‍ കോഴികളെ കൊല്ലുന്നത് നിരോധിക്കണമെന്നും അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും ആവശ്യപ്പെട്ടു. എന്നാല്‍, കോഴിയെ മൃഗമായി പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തെ തുടര്‍ന്നാണ് അനിശ്ചിതാവസ്ഥയുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...