ഐഎസ് തലവന്‍ അബ്ദുല്‍ ഹാദി മുഹമ്മദ് അല്‍ ഹാജി അലി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : യുഎസ് വ്യോമാക്രമണത്തില്‍ സിറിയയിലെ ഐഎസ് തലവന്‍ അബ്ദുല്‍ ഹാദി മുഹമ്മദ് അല്‍ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമേഷ്യ,യൂറോപ്പ് എന്നീ രാജ്യങ്ങളില്‍ വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇയാള്‍ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുഎസ് നടപടി.

സിറിയ, ഇറാഖ് കൂടാതെ നിരവധി മേഖലകളില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് ആസൂത്രണം നടത്തുന്നതായി യുഎസ് സെന്‍ട്രല്‍ കമ്മാന്‍ഡ് ജനറല്‍ മൈക്കിള്‍ കുര്‍ല അറിയിച്ചു. സിറിയയുടെയും ഇറാഖിന്റെയും വിവിധ മേഖലകള്‍ ഇസ്ലാമിക് ഭീകരരുടെ കീഴിലായിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ തുടര്‍ക്കാഴ്ചയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...