ഐ​എ​സ്‌ഐ​യു​മാ​യി ബ​ന്ധം ; 23 വ​യ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

വാ​ര​ണാ​സി : പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഐ​എ​സ്‌ഐ​യു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​വ​ന്ന യു​വാ​വി​നെ ഉത്തര്‍​ പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. പാ​ക്കി​സ്ഥാ​നി​ലെ ഐ​എ​സ്‌ഐ ഏ​ജ​ന്‍റു​മാ​ര്‍​ക്ക് നി​ര്‍​ണാ​യ​ക സൈ​നി​ക വി​വ​ര​ങ്ങ​ള്‍ യു​വാ​വ് ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്ന് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് അ​റി​യി​ച്ചു.  ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡാ​ണ് 23 വ​യ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ക് ഏ​ജ​ന്‍റു​മാ​രു​മാ​യി സം​സാ​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. യു​വാ​വ് ര​ണ്ടു ത​വ​ണ പാ​ക്കി​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...