ഉത്തര്‍ പ്രദേശിലെ അമ്‌റോഹയിൽ തോക്കുചൂണ്ടി പതിനേഴുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍ പ്രദേശ്‌ : അമ്‌റോഹയിൽ തോക്കുചൂണ്ടി പതിനേഴുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിൽ ചങ്ങാതിയായിരുന്ന പ്രതിയിലൊരാളെ കാണാൻ പോയപ്പോഴാണ് നാലുപേരും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

ഫേസ്ബുക്കിലൂടെ തഹർപൂർ ഗ്രാമത്തിലെ പുഷ്പേന്ദ്ര ചൗഹാന്‍ എന്നയാളെ താന്‍ പരിചയപ്പെട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഗജ്‌റോളയിൽ വച്ച് അയാളെ കാണാൻ  എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവിടെ എത്തിയപ്പോൾ അവന്റെ മൂന്ന് സുഹൃത്തുക്കളും ഒപ്പം ചേർന്നു. പിന്നീട് അവർ എന്നെ തട്ടിക്കൊണ്ട് ഒരു കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നാലുപേരും തോക്ക് ചൂണ്ടി തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...