Saturday, December 2, 2023 3:35 am

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറയുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഐഎസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകളുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സന്നിധാനത്തു നാദവിസ്മയം തീര്‍ത്ത് ശിവമണി

0
പത്തനംതിട്ട :  ശബരി സന്നിധിയില്‍ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികന്‍...

പത്മകുമാറിൻ്റെ മൊഴി കെട്ടുകഥ? പുതിയ വിവരങ്ങൾ ഇങ്ങനെ

0
കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്‍റെ...

കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി

0
കണ്ണൂര്‍: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ്...

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് സ്വീകരണം നല്കി

0
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മലയാലപ്പുഴ മണ്ഡലം പ്രസിഡന്റായി വിജയിച്ച...