സാമുദായിക ദ്രുവീകരങ്ങൾക്ക് പിന്നിലുള്ളവരെ ഒറ്റപ്പെടുത്തുക ; ഇലവുപാലം ശംസുദ്ധീൻ മന്നാനി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പാലാ ബിഷപ്പിന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ ബിഷപ്പിന്റെ പക്ഷംപിടിച്ച് വർഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും മതേതര പൊതുസമൂഹം മാറ്റി നിർത്തണമെന്നും മാനവിക സൗഹാർദം നിലനിർത്തണമെന്ന് ഇലവുപാലം ശംസുദ്ധീൻ മന്നാനി. കെ.എം.വൈ.എഫ് പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് ബദ്‍രി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖ് കുലശേഖരപതി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി ചർച്ച ഉദ്‌ഘാടനം ചെയ്തു. നൗഷാദ് മങ്കാകുഴി, സഫീർഖാൻ മന്നാനി, ശാക്കിർ ഹുസ്സൈൻ ദാരിമി, സലീം തലവരമ്പ്‍,സൈനുദ്ധീൻ മൗലവി, റാശിദ് പേഴുമ്മൂട് , യൂസുഫ് കാട്ടൂർ , പരീത് പുതുശ്ശേരി , അഫ്‌സൽ പത്തനംതിട്ട, അഡ്വ.ഷിനാജ്, അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...