സീതത്തോട് സഹകരണബാങ്ക് അഴിമതി : പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയ്ക്ക് ഒത്താശ ചെയ്ത കോന്നി എം.എൽ. എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഡി.സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ഏ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു.

തീവട്ടി കൊള്ളയാണ് സീതത്തോട് ബാങ്കിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെസംരക്ഷിക്കാനാണ് എം.എൽ.എ സ്വീകരിക്കുന്നതെന്ന് സുരേഷ്കുമാർ ആരോപിച്ചു. മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സലിം പി ചാക്കോ, ജെയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്രാ, ബിജു ശമുവേൽ, സുമിത് ചിറയ്ക്കൽ, ജോർജ്ജ് യോഹന്നാൻ, രാജേഷ് രാജൻ, ജെസി വർഗ്ഗീസ്, തോമസ് ഏബ്രഹാം, സിബി ജേക്കബ് തോമസ്, ശോശാമ്മ ജോൺസൺ,
സുനിൽകുമാർ എസ്,മഞ്ജു സന്തോഷ്, ബിന്ദു ബിനു, ജോബിൻ തോമസ്, ലിബു മാത്യു, ഷിബു ചെറിയാൻ, മാത്തുക്കുട്ടി ചാമക്കാലായിൽ ,സി.എ. തോമസ് ,ജോൺസൺ പി.എ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...