ഇറാനിലേക്ക് ഇതുവരെ വിക്ഷേപിച്ചത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളുമെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാനിലേക്ക് ഇതുവരെ വിക്ഷേപിച്ചത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളുമെന്ന് ഇസ്രയേൽ വ്യോമസേനയുടെ സ്ഥിരീകരണം. ഇറാനിലുടനീളം ആക്രമണം തുടരുകയാണ് ഇസ്രയേൽ. മധ്യപൂർവ്വേഷ്യയിലേക്ക് മധ്യസ്ഥതയ്ക്കായി പ്രത്യേക ദൂതനെ അയക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘർഷ സാഹചര്യത്തിൽ ഇറാനിയൻ സ്ഥാനപതിയെ തുർക്കി വിളിച്ച് വരുത്തി. അങ്കാറയിലെ ഇറാൻ അംബാസിഡറെ വിളിച്ച് വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചു.

തുർക്കി വ്യോമാതിർത്തിയിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ അയച്ചതിലാണ് പ്രതിഷേധം അറിയിച്ചത്. ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോ സേന തകർത്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 20 ലധികം ഇറാനിയൻ കപ്പലുകൾ ആക്രമിക്കുകയോ തകർക്കുകയോ ചെയ്‌തെന്നാണ് അമേരിക്കയുടെ സെൻട്രൽ കമാൻഡിന്റെ അവകാശവാദം. ഇറാന്റെ സുലൈമാനി ക്ലാസ് യുദ്ധക്കപ്പലും ആക്രമിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....