ഹ​മാ​സ് ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​​ന്യം

For full experience, Download our mobile application:
Get it on Google Play

ഗ​​സ്സ സി​​റ്റി: ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​ലെ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്യാ​​ൻ സ​​ഹാ​​യി​​ച്ച ഹ​​മാ​​സ് ക​​മാ​​ൻ​​ഡ​​ർ അ​​സം അ​​ബൂ റ​​ക​​ബ​​യെ വ​​ധി​​ച്ച​​താ​​യി ഇ​​സ്രാ​​യേ​​ൽ ​സൈ​​ന്യം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. സം​​ഭ​​വ​​ത്തി​​ൽ ഹ​​മാ​​സ് പ്ര​​തി​​ക​​ര​​ണം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. ഇ​​തി​​നി​​ടെ, ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച് അ​​ധി​​നി​​വേശ വെ​​സ്റ്റ് ബാ​​ങ്കി​​ൽ ഫ​​ല​​സ്തീ​​നി​​ക​​​ളെ വ്യാ​​പ​​ക​​മാ​​യി അ​​റ​​സ്റ്റ് ചെ​​യ്ത് ​ജ​​യി​​ലി​​ൽ അ​​ട​​ക്കു​​ന്ന പ്ര​​വൃ​​ത്തി ശ​​നി​​യാ​​ഴ്ച​​യും ഇ​​സ്രാ​​യേ​​ൽ തു​​ട​​ർ​​ന്നു. 1500ഓ​​ളം പേ​​രെ ഇ​​തി​​ന​​കം അ​​റ​​സ്റ്റ് ചെ​​യ്തു. വെ​​സ്റ്റ് ബാ​​ങ്ക് ന​​ഗ​​ര​​മാ​​യ നാ​​ബ്‍ലു​​സി​​ൽ കു​​ടി​​യേ​​റ്റ ഇ​​സ്രാ​​യേ​​ലി​​യു​​ടെ വെ​​ടി​​യേ​​റ്റ് ഫ​​ല​​സ്തീ​​നി കൊ​​ല്ല​​പ്പെ​​ട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഓഗസ്റ്റ് 4 വരെയുള്ള...

യുവാവിനെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നൽകി കൊന്ന് ഫാക്ടറിക്കുളളിൽ കുഴിച്ചുമൂടി

0
ജാംനഗർ : ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ്...