ജറുസലേം : അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‍ലുസിൽ ഇസ്രയേൽ സേന 3 പലസ്തീൻ യുവാക്കളെ വെടിവച്ചുകൊന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇവർക്കു നേരെ സേന വെടിവയ്ക്കുകയായിരുന്നു. നബ്‌ലുസ് പട്ടണത്തിലെ ഇസ്രയേലി കുടിയേറ്റകേന്ദ്രത്തിനു സമീപം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു കാറിനുനേരെ വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവർ ഭീകരരാണെന്നും കാറിൽ നിന്നു തോക്കുകൾ പിടിച്ചെടുത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു
RECENT NEWS
Advertisment