വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജറുസലേം : അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‍‌ലുസിൽ ഇസ്രയേൽ സേന 3 പലസ്തീൻ യുവാക്കളെ‌ വെടിവച്ചുകൊന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇവർക്കു നേരെ സേന വെടിവയ്ക്കുകയായിരുന്നു. നബ്‌ലുസ് പട്ടണത്തിലെ ഇസ്രയേലി കുടിയേറ്റകേന്ദ്രത്തിനു സമീപം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു കാറിനുനേരെ വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവർ ഭീകരരാണെന്നും കാറിൽ നിന്നു തോക്കുകൾ പിടിച്ചെടുത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...