ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വെയ്ക്കുമെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ഇസ്രയേൽ : ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വെയ്ക്കുമെന്ന് ഇസ്രയേൽ. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് ഇന്ധന സ്റ്റേഷനുകളിലൂടെയാണ് പണം ലഭിക്കുന്നതെന്നും ഇസ്രയേൽ. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാന സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലൊന്നായ അൽ-അമാന എന്ന കമ്പനിയുടെ ഇന്ധന സ്റ്റേഷനുകളിലാണ് ഐഡിഎഫ് ലക്ഷ്യം വെയ്ക്കുന്നതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. നിരവധി സ്റ്റേഷനുകൾ പ്രവർത്തന രഹിതമാക്കിയതായി സൈന്യം പ്രഖ്യാപിച്ചു, പ്രധാന ലക്ഷ്യങ്ങൾ ആയുധങ്ങളും പ്രവർത്തകരും കൊണ്ടുപോകുന്ന ട്രക്കുകളായിരുന്നു.

ഇന്ധന സ്റ്റേഷനുകൾ വഴി ഹിസ്ബുള്ള ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...