ര​ണ്ട് ഫലസ്തീൻ കുട്ടികളെ വെ​ടി​വെ​ച്ചു​കൊ​ന്ന് ഇസ്രായേൽ സേന

For full experience, Download our mobile application:
Get it on Google Play

വെ​സ്റ്റ്ബാ​ങ്ക്: ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ തു​ട​ര​വെ വെ​സ്റ്റ്ബാ​ങ്കി​ൽ ന​ര​നാ​യാ​ട്ട് തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ സേ​ന. വെ​സ്റ്റ് ബാ​ങ്ക് നഗ​ര​മാ​യ ജെ​നി​നി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ സേ​ന അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ര​ണ്ട് ഫലസ്തീൻ കുട്ടികളെ വെ​ടി​വെ​ച്ചു​കൊ​ന്നു. ആദം സമർ അൽ ഗൗൽ എന്ന എട്ടുവയസ്സുകാരനെ തലയ്ക്ക് വെടിവെച്ചും ബാസിൽ സുലൈമാൻ അബു അൽ വഫ എന്ന 15കാരനെ നെഞ്ചിൽ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്. ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ടു​ക​ൾ ബു​ൾ​ഡോ​സ​ർ​കൊ​ണ്ട് ന​ശി​പ്പി​ക്കു​ക​യും ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. റോ​ഡു​ക​ൾ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും ​കേ​ടു​പാ​ട് സം​ഭ​വി​ച്ചതായി ഫ​ല​സ്തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ‘വ​ഫ’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖ​ലീ​ൽ സു​ലൈ​മാ​ൻ ആ​ശു​പ​ത്രി വ​ള​ഞ്ഞ ഇ​സ്രാ​യേ​ൽ അധിനിവേശ സേന പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മെ​ഡി​സി​ൻ​സ് സാ​ൻ​സ് ഫ്രോ​ണ്ടി​യേ​ഴ്‌​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റോ​സ് ക്രി​സ്റ്റോ പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...