Thursday, May 30, 2024 2:45 pm

റഫയിൽ ഇ​സ്രാ​യേ​ലി യു​ദ്ധ ടാ​ങ്കു​ക​ൾ ആ​ക്ര​മ​ണം തു​ട​രുന്നു

For full experience, Download our mobile application:
Get it on Google Play

റ​ഫ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥ​രാ​യ ഖ​ത്ത​റും ഈ​ജി​പ്തും മു​ന്നോ​ട്ടു​വെ​ച്ച് ഹ​മാ​സ് അം​ഗീ​ക​രി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൈ​റോ​യി​ൽ ച​ർ​ച്ച തു​ട​രു​ന്നു. ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പി​ന്നാ​ലെ ഹ​മാ​സ് നേ​താ​ക്ക​ളും ച​ർ​ച്ച​ക്കാ​യി കൈ​റോ​യി​ലെ​ത്തി. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ സി.​ഐ.​എ ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സ് കൈ​റോ​യി​ലെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കാ​യി തെ​ൽ​അ​വീ​വി​ലെ​ത്തി. ഇ​സ്രാ​യേ​ലി യു​ദ്ധ മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും. ച​ർ​ച്ച​യി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന ഇ​സ്രാ​യേ​ലി പ്ര​തി​നി​ധി​യു​ടെ പ്ര​തി​ക​ര​ണ​വും പു​റ​ത്തു​വന്നിട്ടുണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം റ​ഫ അ​തി​ർ​ത്തി വ​ഴി ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ ഇ​സ്രാ​യേ​ലി യു​ദ്ധ ടാ​ങ്കു​ക​ൾ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. നി​ര​വ​ധി ഹ​മാ​സ് പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യും ഭൂ​ഗ​ർ​ഭ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും ഇ​സ്രാ​യേ​ലി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ഹ​മാ​സി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സം ബ്രി​ഗേ​ഡും അ​ൽ ഖു​ദ്സ് ബ്രി​ഗേ​ഡും ക​ന​ത്ത ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷി​ത സ്ഥാ​നം തേ​ടി അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.എസ്.ടി.എ. ചെങ്ങന്നൂർ ഉപജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പുനൽകി

0
ചെങ്ങന്നൂർ : കെ.എസ്.ടി.എ. ചെങ്ങന്നൂർ ഉപജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പുനൽകി....

‘ ഒരു പ്രധാനമന്ത്രിയും ഒരു സമൂഹത്തിനെതിരെയും ഇങ്ങനെ വിദ്വേഷം പറഞ്ഞിട്ടില്ല ‘ ; മൻമോഹൻ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവർത്തിച്ചുള്ള വിദ്വേഷപ്രസംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ...

മോദിയെ തോല്‍പ്പിക്കണം ; പ്രതിപക്ഷ നേതാക്കള്‍ക്ക് പിന്തുണയുമായി പാക് മുന്‍മന്ത്രി

0
ഇസ്‍ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന് പാകിസ്താന്‍ മുന്‍...

കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു

0
കുട്ടനാട് : കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു. കിടങ്ങറയിൽ പാലം...